ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
മറ്റു ലേഖനങ്ങൾ · പുസ്തകം 59 / 66യാക്കോബ്
ജീവിക്കുന്ന വിശ്വാസത്തിനുള്ള പ്രായോഗിക ജ്ഞാനം: പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജ്ജീവം, നാവിനെ അടക്കുക, പരീക്ഷകളിലെ ക്ഷമ, നീതിമാന്റെ പ്രാർത്ഥന.
ആദ്യ വാക്യങ്ങൾ
യാക്കോബ് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- യാക്കോ 1:1
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
- യാക്കോ 1:2
എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
- യാക്കോ 1:3
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
- യാക്കോ 1:4
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
- യാക്കോ 1:5
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
യാക്കോബ്: 5 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
യാക്കോബ് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 59-ാമത്തേത്: 5 അധ്യായങ്ങൾ, 108 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.