ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചെറിയ പ്രവാചകന്മാർ · പുസ്തകം 29 / 66

യോവേൽ

വെട്ടുക്കിളിബാധയും യഹോവയുടെ ദിവസവും; സകലജഡത്തിന്മേലും ആത്മാവിനെ പകരുമെന്ന വാഗ്ദാനം, പെന്തെക്കൊസ്തിൽ പത്രൊസ് ഉദ്ധരിച്ചത്.

3അധ്യായങ്ങൾ
73വാക്യങ്ങൾ
യോവേചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

യോവേൽ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യോവേ 1:1

    പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.

  2. യോവേ 1:2

    മൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

  3. യോവേ 1:3

    ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.

  4. യോവേ 1:4

    തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.

  5. യോവേ 1:5

    മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായ്ക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ.

യോവേൽ: 3 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യോവേൽ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 29-ാമത്തേത്: 3 അധ്യായങ്ങൾ, 73 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.