ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
സുവിശേഷങ്ങളും പ്രവൃത്തികളും · പുസ്തകം 43 / 66യോഹന്നാൻ
«ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു.» വചനം ജഡമായി; ഏഴു അടയാളങ്ങളും «ഞാൻ ആകുന്നു» എന്ന വചനങ്ങളും; നിത്യജീവനുള്ള വിശ്വാസത്തിലേക്കു നയിക്കാൻ എഴുതിയത്.
21അധ്യായങ്ങൾ
879വാക്യങ്ങൾ
യോഹചുരുക്കം
പു.നി.പുതിയനിയമം
ആദ്യ വാക്യങ്ങൾ
യോഹന്നാൻ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- യോഹ 1:1
ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
- യോഹ 1:2
അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
- യോഹ 1:3
സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
- യോഹ 1:4
അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
- യോഹ 1:5
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
യോഹന്നാൻ: 21 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
യോഹന്നാൻ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 43-ാമത്തേത്: 21 അധ്യായങ്ങൾ, 879 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.