ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 45 / 66റോമർ
ക്രിസ്തീയവിശ്വാസത്തിന്റെ ഏറ്റവും പൂർണ്ണമായ വിശദീകരണം: എല്ലാവരും പാപം ചെയ്തു, എല്ലാവരും വിശ്വാസത്താൽ കൃപയാൽ നീതീകരിക്കപ്പെടുന്നു. «ദൈവത്തിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ ഒന്നിനും കഴികയില്ല.»
ആദ്യ വാക്യങ്ങൾ
റോമർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- റോമ 1:1
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
- റോമ 1:2
വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലൊസ്
- റോമ 1:3
റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു:
- റോമ 1:4
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- റോമ 1:5
ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
റോമർ: 16 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
റോമർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 45-ാമത്തേത്: 16 അധ്യായങ്ങൾ, 433 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.