ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 55 / 66

2 തിമൊഥെയൊസ്

പൗലൊസിന്റെ അവസാന ലേഖനം, മരണത്തിനു മുമ്പുള്ള അവന്റെ വിടവാങ്ങൽ: «ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.»

4അധ്യായങ്ങൾ
83വാക്യങ്ങൾ
2 തിമൊചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

2 തിമൊഥെയൊസ് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. 2 തിമൊ 1:1

    ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന്നു എഴുതുന്നതു:

  2. 2 തിമൊ 1:2

    പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

  3. 2 തിമൊ 1:3

    എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു

  4. 2 തിമൊ 1:4

    ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.

  5. 2 തിമൊ 1:5

    ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.

2 തിമൊഥെയൊസ്: 4 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

2 തിമൊഥെയൊസ് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 55-ാമത്തേത്: 4 അധ്യായങ്ങൾ, 83 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.