ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 53 / 66

2 തെസ്സലൊനീക്യർ

കർത്താവിന്റെ ദിവസം കഴിഞ്ഞുപോയെന്നു കരുതി പരിഭ്രമിച്ചവരെ ശാന്തരാക്കുന്നു: നിലനിൽക്കുവിൻ, വേല ചെയ്യുവിൻ, നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്.

3അധ്യായങ്ങൾ
47വാക്യങ്ങൾ
2 തെസ്സചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

2 തെസ്സലൊനീക്യർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. 2 തെസ്സ 1:1

    പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:

  2. 2 തെസ്സ 1:2

    പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

  3. 2 തെസ്സ 1:3

    സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു.

  4. 2 തെസ്സ 1:4

    അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.

  5. 2 തെസ്സ 1:5

    അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.

2 തെസ്സലൊനീക്യർ: 3 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

2 തെസ്സലൊനീക്യർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 53-ാമത്തേത്: 3 അധ്യായങ്ങൾ, 47 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.