ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

ചരിത്രപുസ്തകങ്ങൾ · പുസ്തകം 14 / 66

2 ദിനവൃത്താന്തം

ശലോമോൻ മുതൽ പ്രവാസം വരെ യെഹൂദാരാജാക്കന്മാരുടെ ചരിത്രം: ദൈവാലയത്തിന്റെ പ്രതിഷ്ഠ, യെഹോശാഫാത്ത്, ഹിസ്കീയാവ്, യോശീയാവ് എന്നിവരുടെ നവീകരണങ്ങൾ, കോരെശിന്റെ കല്പനയോടെ അവസാനിക്കുന്നു.

36അധ്യായങ്ങൾ
822വാക്യങ്ങൾ
2 ദിനചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

2 ദിനവൃത്താന്തം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. 2 ദിന 1:1

    ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.

  2. 2 ദിന 1:2

    ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും

  3. 2 ദിന 1:3

    സംസാരിച്ചിട്ടു ശലോമോൻ സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.

  4. 2 ദിന 1:4

    എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്യത്ത്-യെയാരീമിൽനിന്നു താൻ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിന്നായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.

  5. 2 ദിന 1:5

    ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർത്ഥിച്ചു.

2 ദിനവൃത്താന്തം: 36 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

2 ദിനവൃത്താന്തം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 14-ാമത്തേത്: 36 അധ്യായങ്ങൾ, 822 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.