ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
കാവ്യവും ജ്ഞാനവും · പുസ്തകം 22 / 66ഉത്തമഗീതം
കാന്തനും കാന്തയും തമ്മിലുള്ള പ്രേമഗീതം: വിവാഹപ്രേമത്തിന്റെ കാവ്യം, പണ്ടുമുതലേ ദൈവത്തിനും തന്റെ ജനത്തിനും ഇടയിലുള്ള സ്നേഹത്തിന്റെ ചിത്രമായി വായിക്കപ്പെടുന്നു.
ആദ്യ വാക്യങ്ങൾ
ഉത്തമഗീതം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഉത്ത 1:1
ശലോമോന്റെ ഉത്തമഗീതം.
- ഉത്ത 1:2
അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
- ഉത്ത 1:3
നിന്റെ തൈലം സൗരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
- ഉത്ത 1:4
നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
- ഉത്ത 1:5
യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
ഉത്തമഗീതം: 8 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഉത്തമഗീതം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 22-ാമത്തേത്: 8 അധ്യായങ്ങൾ, 117 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.