ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 49 / 66

എഫെസ്യർ

ക്രിസ്തുവിൽ സഭയുടെ ഐക്യം, കൃപയാൽ രക്ഷ, കുടുംബജീവിതം, ദൈവത്തിന്റെ സർവ്വായുധവർഗ്ഗം. «കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു.»

6അധ്യായങ്ങൾ
155വാക്യങ്ങൾ
എഫെചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

എഫെസ്യർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. എഫെ 1:1

    ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് [എഫെസോസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴുതുന്നതു:

  2. എഫെ 1:2

    നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

  3. എഫെ 1:3

    സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.

  4. എഫെ 1:4

    നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

  5. എഫെ 1:5

    തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

എഫെസ്യർ: 6 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

എഫെസ്യർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 49-ാമത്തേത്: 6 അധ്യായങ്ങൾ, 155 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.