ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 50 / 66ഫിലിപ്പിയർ
കാരാഗൃഹത്തിൽനിന്നു എഴുതിയ സന്തോഷത്തിന്റെ ലേഖനം: ക്രിസ്തുവിന്റെ താഴ്മ, «കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ», «എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.»
ആദ്യ വാക്യങ്ങൾ
ഫിലിപ്പിയർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഫിലി 1:1
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാർക്കും അദ്ധ്യക്ഷന്മാർക്കും ശുശ്രൂഷകന്മാർക്കും കൂടെ എഴുതുന്നതു:
- ഫിലി 1:2
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- ഫിലി 1:3
ഞാൻ നിങ്ങൾക്കു എല്ലാവർക്കും വേണ്ടി കഴിക്കുന്ന സകലപ്രാർത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർത്ഥിച്ചും
- ഫിലി 1:4
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
- ഫിലി 1:5
ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മനിമിത്തം
ഫിലിപ്പിയർ: 4 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഫിലിപ്പിയർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 50-ാമത്തേത്: 4 അധ്യായങ്ങൾ, 104 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.