ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 51 / 66കൊലൊസ്സ്യർ
സകലത്തിന്നും മീതെയുള്ള ക്രിസ്തുവിന്റെ ശ്രേഷ്ഠത, സൃഷ്ടിയുടെയും സഭയുടെയും തലവൻ. «ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.»
ആദ്യ വാക്യങ്ങൾ
കൊലൊസ്സ്യർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- കൊലൊ 1:1
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു:
- കൊലൊ 1:2
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- കൊലൊ 1:3
സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,
- കൊലൊ 1:4
ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും
- കൊലൊ 1:5
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
കൊലൊസ്സ്യർ: 4 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
കൊലൊസ്സ്യർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 51-ാമത്തേത്: 4 അധ്യായങ്ങൾ, 95 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.