ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 52 / 66

1 തെസ്സലൊനീക്യർ

ചെറുപ്പമായ ഒരു സഭയ്ക്കുള്ള പ്രോത്സാഹനവും കർത്താവിന്റെ വരവിനെക്കുറിച്ചുള്ള ഉപദേശവും: «ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ.»

5അധ്യായങ്ങൾ
89വാക്യങ്ങൾ
1 തെസ്സചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

1 തെസ്സലൊനീക്യർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. 1 തെസ്സ 1:1

    പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

  2. 1 തെസ്സ 1:2

    ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും

  3. 1 തെസ്സ 1:3

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു

  4. 1 തെസ്സ 1:4

    ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.

  5. 1 തെസ്സ 1:5

    ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ: 5 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

1 തെസ്സലൊനീക്യർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 52-ാമത്തേത്: 5 അധ്യായങ്ങൾ, 89 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.