ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 48 / 66

ഗലാത്യർ

സുവിശേഷത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തീവ്രമായ വാദം: ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, വിശ്വാസത്താൽ നീതീകരണം. ആത്മാവിന്റെ ഫലം.

6അധ്യായങ്ങൾ
149വാക്യങ്ങൾ
ഗലാചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

ഗലാത്യർ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. ഗലാ 1:1

    മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും

  2. ഗലാ 1:2

    കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:

  3. ഗലാ 1:3

    പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ

  4. ഗലാ 1:4

    കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

  5. ഗലാ 1:5

    അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.

ഗലാത്യർ: 6 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

ഗലാത്യർ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 48-ാമത്തേത്: 6 അധ്യായങ്ങൾ, 149 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.