ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം
പഞ്ചഗ്രന്ഥം · പുസ്തകം 2 / 66പുറപ്പാടു
മോശെ മുഖാന്തരം ദൈവം യിസ്രായേലിനെ മിസ്രയീമിലെ അടിമത്തത്തിൽനിന്നു വിടുവിക്കുന്നു: പത്തു ബാധകൾ, ചെങ്കടൽ കടക്കൽ, സീനായി പർവ്വതത്തിലെ പത്തു കല്പനകൾ, സമാഗമനകൂടാരത്തിന്റെ നിർമ്മാണം. പെസഹയുടെയും നിയമത്തിന്റെയും പുസ്തകം.
ആദ്യ വാക്യങ്ങൾ
പുറപ്പാടു 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- പുറ 1:1
യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:
- പുറ 1:2
രൂബേൻ, ശിമെയോൻ, ലേവി,
- പുറ 1:3
യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
- പുറ 1:4
ദാൻ, നഫ്താലി, ഗാദ്, ആശേർ.
- പുറ 1:5
യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
പുറപ്പാടു: 40 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
പുറപ്പാടു — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 2-ാമത്തേത്: 40 അധ്യായങ്ങൾ, 1,213 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.