ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
പൗലൊസിന്റെ ലേഖനങ്ങൾ · പുസ്തകം 57 / 66ഫിലേമോൻ
ഓടിപ്പോയ അടിമയായ ഒനേസിമൊസിനുവേണ്ടിയുള്ള വ്യക്തിപരമായ കത്ത്: അവനെ ഇനി അടിമയായിട്ടല്ല, പ്രിയസഹോദരനായി സ്വീകരിക്കുക.
ആദ്യ വാക്യങ്ങൾ
ഫിലേമോൻ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- ഫിലേ 1:1
ക്രിസ്തുയേശുവിന്റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
- ഫിലേ 1:2
സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:
- ഫിലേ 1:3
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- ഫിലേ 1:4
കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു
- ഫിലേ 1:5
നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
ഫിലേമോൻ: 1 അധ്യായം
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
ഫിലേമോൻ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 57-ാമത്തേത്: 1 അധ്യായം, 25 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.