ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
സുവിശേഷങ്ങളും പ്രവൃത്തികളും · പുസ്തകം 40 / 66മത്തായി
യെഹൂദന്മാർക്കായി എഴുതിയ സുവിശേഷം: വാഗ്ദാനങ്ങൾ നിവർത്തിക്കുന്ന മശീഹയായി യേശു. ഗിരിപ്രഭാഷണം, രാജ്യത്തിന്റെ ഉപമകൾ, മഹാനിയോഗം.
ആദ്യ വാക്യങ്ങൾ
മത്തായി 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- മത്താ 1:1
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
- മത്താ 1:2
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
- മത്താ 1:3
യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;
- മത്താ 1:4
ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
- മത്താ 1:5
ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
മത്തായി: 28 അധ്യായങ്ങൾ
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
മത്തായി — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 40-ാമത്തേത്: 28 അധ്യായങ്ങൾ, 1,071 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.