ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

സുവിശേഷങ്ങളും പ്രവൃത്തികളും · പുസ്തകം 41 / 66

മർക്കൊസ്

ഏറ്റവും ചെറുതും വേഗമേറിയതുമായ സുവിശേഷം: പ്രവർത്തിക്കുന്ന യേശു, അത്ഭുതങ്ങൾ, «ഉടനെ». കഷ്ടപ്പെടുന്ന മനുഷ്യപുത്രൻ, അനേകർക്കു വീണ്ടെടുപ്പുവിലയായി തന്റെ ജീവനെ കൊടുക്കാൻ വന്നവൻ.

16അധ്യായങ്ങൾ
678വാക്യങ്ങൾ
മർക്കൊചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

മർക്കൊസ് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. മർക്കൊ 1:1

    ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:

  2. മർക്കൊ 1:2

    “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.

  3. മർക്കൊ 1:3

    കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ

  4. മർക്കൊ 1:4

    യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.

  5. മർക്കൊ 1:5

    അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.

മർക്കൊസ്: 16 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

മർക്കൊസ് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 41-ാമത്തേത്: 16 അധ്യായങ്ങൾ, 678 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.