ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

സുവിശേഷങ്ങളും പ്രവൃത്തികളും · പുസ്തകം 42 / 66

ലൂക്കൊസ്

വൈദ്യനും ചരിത്രകാരനുമായ ലൂക്കൊസ് കാര്യങ്ങൾ ക്രമമായി വിവരിക്കുന്നു: യേശുവിന്റെ ജനനം, നല്ല ശമര്യക്കാരന്റെയും മുടിയനായ പുത്രന്റെയും ഉപമകൾ, ദരിദ്രരോടും പുറന്തള്ളപ്പെട്ടവരോടുമുള്ള കരുണ.

24അധ്യായങ്ങൾ
1,151വാക്യങ്ങൾ
ലൂക്കൊചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

ലൂക്കൊസ് 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. ലൂക്കൊ 1:1

    ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,

  2. ലൂക്കൊ 1:2

    നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,

  3. ലൂക്കൊ 1:3

    നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു

  4. ലൂക്കൊ 1:4

    അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

  5. ലൂക്കൊ 1:5

    യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.

ലൂക്കൊസ്: 24 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

ലൂക്കൊസ് — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 42-ാമത്തേത്: 24 അധ്യായങ്ങൾ, 1,151 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.