ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

വലിയ പ്രവാചകന്മാർ · പുസ്തകം 26 / 66

യെഹെസ്കേൽ

ബാബേലിൽ പ്രവാസത്തിലിരിക്കുന്ന പ്രവാചകൻ ദൈവമഹത്വത്തിന്റെ ദർശനങ്ങൾ കാണുന്നു: ജീവികൾ, ഉണങ്ങിയ അസ്ഥികളുടെ താഴ്‌വര, പുതിയ ദൈവാലയം. «പുതിയോരു ഹൃദയം ഞാൻ നിങ്ങൾക്കു തരും.»

48അധ്യായങ്ങൾ
1,273വാക്യങ്ങൾ
യെഹെചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

യെഹെസ്കേൽ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. യെഹെ 1:1

    മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.

  2. യെഹെ 1:2

    യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,

  3. യെഹെ 1:3

    കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.

  4. യെഹെ 1:4

    ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.

  5. യെഹെ 1:5

    അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.

യെഹെസ്കേൽ: 48 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

യെഹെസ്കേൽ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 26-ാമത്തേത്: 48 അധ്യായങ്ങൾ, 1,273 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.