ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

പഞ്ചഗ്രന്ഥം · പുസ്തകം 4 / 66

സംഖ്യാപുസ്തകം

സീനായിയിൽനിന്നു വാഗ്ദത്തദേശത്തിന്റെ അതിർത്തിവരെ മരുഭൂമിയിലൂടെ നാല്പതു വർഷം: ജനത്തിന്റെ കണക്കെടുപ്പ്, പിറുപിറുപ്പ്, ബിലെയാമിന്റെ അനുഗ്രഹങ്ങൾ, പുതിയ തലമുറ.

36അധ്യായങ്ങൾ
1,288വാക്യങ്ങൾ
സംഖ്യചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

സംഖ്യാപുസ്തകം 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. സംഖ്യ 1:1

    അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

  2. സംഖ്യ 1:2

    നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.

  3. സംഖ്യ 1:3

    നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.

  4. സംഖ്യ 1:4

    ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

  5. സംഖ്യ 1:5

    നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;

സംഖ്യാപുസ്തകം: 36 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

സംഖ്യാപുസ്തകം — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 4-ാമത്തേത്: 36 അധ്യായങ്ങൾ, 1,288 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.