ഹോം · 66 പുസ്തകങ്ങൾ · പഴയനിയമം

കാവ്യവും ജ്ഞാനവും · പുസ്തകം 21 / 66

സഭാപ്രസംഗി

«മായ, മായ, സകലവും മായയത്രേ.» സഭാപ്രസംഗി സൂര്യനു കീഴിലുള്ളതൊക്കെയും അന്വേഷിച്ചു ഉപസംഹരിക്കുന്നു: ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്ക.

12അധ്യായങ്ങൾ
222വാക്യങ്ങൾ
സഭാചുരുക്കം
പ.നി.പഴയനിയമം

ആദ്യ വാക്യങ്ങൾ

സഭാപ്രസംഗി 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. സഭാ 1:1

    യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.

  2. സഭാ 1:2

    ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

  3. സഭാ 1:3

    സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?

  4. സഭാ 1:4

    ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;

  5. സഭാ 1:5

    ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.

സഭാപ്രസംഗി: 12 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

സഭാപ്രസംഗി — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 21-ാമത്തേത്: 12 അധ്യായങ്ങൾ, 222 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.