ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം

മറ്റു ലേഖനങ്ങൾ · പുസ്തകം 62 / 66

1 യോഹന്നാൻ

«ദൈവം സ്നേഹം തന്നേ.» യഥാർത്ഥ വിശ്വാസം സഹോദരസ്നേഹത്തിലും കല്പനകൾ പ്രമാണിക്കുന്നതിലും കാണാം. ദൈവപുത്രനിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ ഉണ്ടെന്ന് അറിയേണ്ടതിന്നു എഴുതിയത്.

5അധ്യായങ്ങൾ
105വാക്യങ്ങൾ
1 യോഹചുരുക്കം
പു.നി.പുതിയനിയമം

ആദ്യ വാക്യങ്ങൾ

1 യോഹന്നാൻ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.

  1. 1 യോഹ 1:1

    ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും

  2. 1 യോഹ 1:2

    ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —

  3. 1 യോഹ 1:3

    ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

  4. 1 യോഹ 1:4

    നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.

  5. 1 യോഹ 1:5

    ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

1 യോഹന്നാൻ: 5 അധ്യായങ്ങൾ

ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.

തുടർന്നു വായിക്കുക

1 യോഹന്നാൻ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 62-ാമത്തേത്: 5 അധ്യായങ്ങൾ, 105 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.