ഹോം · 66 പുസ്തകങ്ങൾ · പുതിയനിയമം
മറ്റു ലേഖനങ്ങൾ · പുസ്തകം 63 / 662 യോഹന്നാൻ
«മാന്യനായ കുറിയ»യ്ക്കും അവളുടെ മക്കൾക്കും ഒരു ചെറിയ കത്ത്: സത്യത്തിലും സ്നേഹത്തിലും നടക്കുക; ക്രിസ്തുവിന്റെ ഉപദേശത്തിനു വിരുദ്ധമായി പഠിപ്പിക്കുന്നവരെ കൈക്കൊള്ളരുത്.
ആദ്യ വാക്യങ്ങൾ
2 യോഹന്നാൻ 1 (സത്യവേദപുസ്തകം): ഇവിടെ മുഴുവൻ പുസ്തകവും തുടങ്ങുന്നു.
- 2 യോഹ 1:1
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
- 2 യോഹ 1:2
സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
- 2 യോഹ 1:3
പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
- 2 യോഹ 1:4
നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
- 2 യോഹ 1:5
ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
2 യോഹന്നാൻ: 1 അധ്യായം
ഓരോ അധ്യായത്തിനും മുഴുവൻ പാഠമുള്ള സ്വന്തം പേജുണ്ട്.
തുടർന്നു വായിക്കുക
2 യോഹന്നാൻ — സത്യവേദപുസ്തകത്തിലെ 66 പുസ്തകങ്ങളിൽ 63-ാമത്തേത്: 1 അധ്യായം, 13 വാക്യങ്ങൾ, പൊതുസ്വത്തായ പാഠം.